കെവിന്റെ കൊലയിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ ഇതൊക്കയാണ് | Oneindia Malayalam

2018-06-01 331


kevin case report by advocate
കെവിന്റെ കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും നീനുവിന്റേയും കെവിന്റേയും പ്രണയം സംബന്ധിച്ച്‌ പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കെവിന്റെ കൊലയിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ എന്തൊക്കെയാണെന്നുള്ളതിനെ കുറിച്ച്‌ ഇരുവര്‍ക്കും നിയമോപദേശം നല്‍കിയ അഭിഭാഷകന്‍ പറയുന്നു.